വാടക ഷെഡില്‍ കഴിയുന്ന യുവതിക്ക് ലഭിക്കാത്ത വീടിന് അഭിനന്ദനമറിയിച്ച് കേന്ദ്രസര്‍ക്കാരിന്റെ കത്ത്
കൊച്ചി: വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന യുവതിക്ക് ഇതുവരെ ലഭിക്കാത്ത വീടിന് അഭിനന്ദനം അറിയിച്ച് കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചു. കൊച്ചി വെണ്ണല സ്വദേശി സൗമ്യക്കാണ് പ്രധാനമന്ത്രി ആവാസ് ...