കീമോ കഴിഞ്ഞപ്പാടെ എത്തിയത് കലോത്സവ വേദിയില്‍; ക്ഷീണത്തെ പിന്നിലാക്കി അവനി ഉച്ചത്തില്‍ പാടി; നേടിയത് എ ഗ്രേഡ്
കാഞ്ഞങ്ങാട്: ആവേശം നിറഞ്ഞ് കലോത്സവം രണ്ടാം നാള് പിന്നിടുകയാണ്. കാണികളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് പല മത്സരങ്ങളും വേദികളില്‍ നിറഞ്ഞാടുകയാണ്. അതില്‍ ഇപ്പോള്‍ താരമാവുകയാണ് അവനി എന്ന കൊച്ചുമിടുക്കി. ...