’15 സെക്കന്റിനുള്ളില്‍ അവര്‍ മരിച്ചിട്ടുണ്ടാകും, വേദനയറിയാതെ’: അതു മാത്രമാണ് ആശ്വാസം; കവളപ്പാറ ദുരന്തഭൂമിയില്‍ നിന്നും ഡോക്ടര്‍മാര്‍
മലപ്പുറം: കവളപ്പാറയിലെ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം ഒന്നടങ്കം. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുന്നവര്‍ തീരാനൊമ്പരമായിരിക്കുകയാണ്. മണ്ണിനടിയില്‍ നിന്നും ദിവസങ്ങള്‍ക്കിപ്പുറം ലഭിക്കുന്ന ശരീരങ്ങള്‍ കണ്ണീര്‍ക്കഥകളാണ് പറയുന്നത്. അതേസമയം, ...