ഓട്ടോ ചാര്‍ജ് മിനിമം 30, ടാക്‌സി 200 രൂപ: പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: നവംബര്‍ 18 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ...