മുസ്ലീം വിരുദ്ധ പരാമര്‍ശവും കൗമാരക്കാരന് നേരെയുണ്ടായ മര്‍ദ്ദനവും; ഓസ്‌ട്രേലിയന്‍ സെനറ്ററിനെതിരെ നടപടി ഉണ്ടായേക്കും
മെല്‍ബണ്‍: മുസ്ലീം വിരുദ്ധ പരാമര്‍ശവും കൗമാരക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങിനെതിരെ നടപടിയെടുക്കും. ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവെയ്പ്പുണ്ടായതിന് തൊട്ടു പിന്നാലെ മുസ്ലീം ...