കൊവിഡ് വ്യാപനം അതിവേഗം, ഓഗസ്റ്റ് 10 ആകുമ്പോഴേയ്ക്കും കൊവിഡ് ബാധിതര്‍ 20 ലക്ഷത്തിലെത്തും; മുന്നറിയിപ്പ് നല്കി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്പോട്ടുപോവുകയാണെങ്കില് ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കൊവിഡ് ബാധിതര്‍ 20 ലക്ഷത്തിലെത്തുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് ...