മടിച്ച് മാറി നിന്ന് ജീവനക്കാര്‍; പിപിഇ കിറ്റണിഞ്ഞ് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ച് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍, അഭിനന്ദിച്ച് ജനം
തിരുവനന്തപുരം: കൊവിഡ് ഭീതിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ നഗരസഭാ ജീവനക്കാര്‍ മടിച്ച് മാറി നിന്നപ്പോള്‍ സധൈര്യം മുന്‍പോട്ടെത്തി ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍. പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ ...