പൗരത്വ ഭേദഗതി നിയമം പ്രതീക്ഷ നല്‍കുന്നു; വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാകിസ്താനി ഹിന്ദുക്കളുടെ ഒഴുക്ക്; പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ വിസമ്മതിക്കുന്നു
അമൃത്സര്‍: വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്ന പാകിസ്താനി ഹിന്ദുക്കളുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കളാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ...