പിഞ്ചുകുട്ടികളുടെ മുന്‍പില്‍ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മക്കളെയും വാരിയെടുത്ത് രക്തത്തില്‍ കുളിച്ച് അയല്‍പ്പക്കത്തേയ്ക്ക് പാഞ്ഞ് ജോമോള്‍, പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി
ചെങ്ങന്നൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പിഞ്ചുകുട്ടികളുടെ മുന്‍പില്‍ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പേരിശേരി ഗ്രേസ് കോട്ടേജില്‍ ജോമോന്‍ ആണ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ...