ചെങ്ങന്നൂരില്‍ കഞ്ചാവ് കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പോലീസ് സംഘത്തിനേരെ ആക്രമണം. ചെങ്ങന്നൂരില്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്റെ കൈ തല്ലി ഒടിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ...