കാറില്‍ 5 ലക്ഷം രൂപ കടത്താന്‍ ശ്രമം; ഡല്‍ഹി മുഖ്യമന്ത്രിയുടെ 2 ഓഫീസ് ജീവനക്കാര്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ ഓഫീസിലെ ജീവനക്കാരായ രണ്ടു പേരെ 5 ലക്ഷം രൂപയുമായി കസ്റ്റഡിയിലെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയ ഗൗരവ്, ...