ആത്മനിര്‍ഭര്‍ യോജന ഇന്ത്യയെ വില്‍ക്കുന്ന വിപണന മേള; വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം : ഭൂമിയും ആകാശവും ബഹിരാകാശവും ഉള്‍പ്പടെ സകലതും കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വില്‍ക്കുന്ന വിപണന മേളയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ അഭിയാനെന്ന് ...