മകളെ നല്ല ഭക്ഷണം കഴിപ്പിച്ച് ആ അച്ഛന്‍ കാടിവെള്ളം കുടിച്ച് വിശപ്പകറ്റും; ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി മകള്‍ സ്വര്‍ണ്ണം വാങ്ങിയപ്പോള്‍ കാണാന്‍ ഈ അച്ഛന്‍ ഇല്ല; നൊമ്പരം
ചെന്നൈ: ഒരു ആയുസ്സില്‍ അനുഭവിക്കേണ്ടതെല്ലാം മുപ്പത് വയസ്സില്‍ അനുഭവിച്ചു തമിഴ്നാട്ടില്‍ നിന്നുള്ള അത്ലറ്റ് ഗോമതി മാരിമുത്തു. ഇന്ന് ഇന്ത്യയുടെ വിലപപെട്ട മുത്താണ് ഗോമതി. ദോഹയിലെ ട്രാക്ക് ഗോമതിയെ ...