കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസികമായി കാമുകിക്ക് ചുംബനം നല്കി; കായിക താരം അറസ്റ്റില്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രങ്ങള്‍
ടെഹ്റാന്: കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് അതിസാഹസികമായി കാമുകിക്ക് ചുംബനം നല്കിയ സംഭവത്തില്‍ കായിക താരം അറസ്റ്റില്‍. ഇറാനിയന്‍ പാര്‍ക്കൗര്‍ താരം അലി റേസ ജലപാഗിയെയും യുവതിയുമാണ് ...