തിരഞ്ഞെടുക്കപ്പെട്ടിട്ടും നിയമസഭ കാണാതെപോയ ജനപ്രതിനിധി, എടി പത്രോസ് അന്തരിച്ചു
പിറവം: തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും എംഎല്‍എ ആവാന്‍ കഴിയാതിരുന്ന രാമമംഗലം മാമ്മലശ്ശേരി ആനിത്തോട്ടത്തില്‍ എടി പത്രോസ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസ്വസ്ഥതകളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...