ചിലപ്പോഴൊക്കെ ഹൃദയം കൊണ്ട് സംസാരിച്ച് പോവും; മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണെന്ന് അശ്വതി ശ്രീകാന്ത്, കുറിപ്പ്
അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത് നടി അശ്വതി ശ്രീകാന്ത് ആണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന അശ്ലീല കമന്റിന് നല്‍കിയ മറുപടിയാണ് താരം സോഷ്യല്‍മീഡിയയില്‍ നിറയുവാന്‍ ...