കാളിയായി ധനുഷ്, മണിമേഖലയായി മഞ്ജു വാര്യര്‍; അസുരന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. സൂപ്പര്‍ ഹിറ്റ് ചിത്രം 'വടചെന്നൈ'യ്ക്ക് ശേഷം സംവിധായകന് വെട്രിമാരനും ധനുഷും ...