അസുരന്‍കുണ്ട് ഡാം തുറക്കും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
തൃശ്ശൂര്‍: തലപ്പിള്ളി താലൂക്കിലെ അസുരന്‍കുണ്ട് ഡാം തുറക്കുമെന്ന് ജില്ലാ കലക്ടര്‍. ചേലക്കര ,പാഞ്ഞാള്‍, മുള്ളൂര്‍ക്കര പഞ്ചായത്തുകളിലെ പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. ചേലക്കര ...