കവടി നിരത്തി രോഗം കണ്ടെത്തും! വിചിത്ര രീതിയുമായി ഒരു ആശുപത്രി
ജയ്പൂര്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രോഗികളുടെ അസുഖം കണ്ടെത്താന്‍ മന്ത്രവാദവും ജ്യോതിഷവുമായി ഒരു ആശുപത്രി. ജയ്പൂരിലെ യൂനിക് സംഗീത മെമ്മോറിയല്‍ ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. ആധിനിക വൈദ്യശാസ്ത്രം ...