പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചു; പരാതിയുമായി യുവതി, സംഭവം ഉത്തര്‍പ്രദേശില്‍
മുസഫര്‍നഗര്‍(ഉത്തര്പ്രദേശ്): പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. 25കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ...