പ്രസവാവധി നീട്ടി കിട്ടിയില്ല, പിഞ്ചുകുഞ്ഞിനെ മാറോടണച്ച് ഡ്യൂട്ടി ചെയ്ത് കോണ്‍സ്റ്റബിള്‍
കചാര്‍: പ്രസവാവധി നീട്ടാനുള്ള അപേക്ഷ പരിഗണിച്ചില്ല, പിഞ്ചുകുഞ്ഞുമായി ജോലിക്കെത്തി അസമിലെ വനിതാ കോണ്‍സ്റ്റബിള്‍. ഏഴ് മാസം പ്രായമുള്ള മകളുമായിട്ടാണ് 27കാരിയായ സചിത റാണി റോയ് ജോലി ചെയ്യുന്നത്. ...