അംബാനിയെ കടത്തിവെട്ടി ഷോംഗ് ഷന്‍ഷാന്‍; റിലയന്‍സ് തലവനെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ചൈനീസ് ‘ലോണ്‍ വോള്‍ഫ്’
ബീജിംങ്: റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റില്‍ ചൈനീസ് ബിസിനസ്മാന്‍ ഷോംഗ് ഷന്‍ഷാന്‍ ഒന്നാമത്. 2020 ല്‍ ...