വൃത്തികെട്ട മുഖമെന്ന് പരാമര്‍ശം : ഏഷ്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ഡെംബലയും ഗ്രീസ്മാനും
പാരിസ് : ഏഷ്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തി ഫ്രഞ്ച് ഫുട്‌ബോള്‍ താരങ്ങളായ ഒസ്മാനെ ഡെംബലയും അന്റോയ്ന്‍ ഗ്രീസ്മാനും. യൂറോ കപ്പില്‍ നിന്നു പുറത്തായി ഒരാഴ്ച മാത്രം പിന്നിട്ടിരിക്കെയാണ് ഇരുവരും ...