എസി റൂമിലിരുന്ന് എന്തും വിളിച്ചുപറയാലോ; രോഗിയെ ബ്രെഡിലെ ജാം എന്നൊക്കെ എങ്ങനെയാണ് ഉപമിക്കാനാകുന്നത്? ശ്രീജിത്ത് പണിക്കർക്കെതിരെ പോലീസിൽ പരാതി നൽകി രേഖ
ആലപ്പുഴ: അത്യാസന്ന നിലയിലായ രോഗിയെ ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തെ ആക്ഷേപിച്ച ശ്രീജിത്ത് പണിക്കർക്കെതിരെ പോലീസിൽ പരാതി നൽകി സന്നദ്ധ പ്രവർത്തക രേഖ പി ...