ഇനി അഷ്ടമുടിക്കായലിലൂടെ വാട്ടര്‍ ടാക്സിയില്‍ ചുറ്റി കറങ്ങാം; പുതിയ പദ്ധതി മൂന്ന് മാസത്തിനുള്ളില്‍
കൊല്ലം: അഷ്ടമുടിക്കായലിലൂടെ വാട്ടര്‍ ടാക്സിയില്‍ ഇനി ചുറ്റി കറങ്ങാം. വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു. ഓണ്‍ലൈന്‍ ടാക്സികളുടെ മാതൃകയില്‍ സഞ്ചാരികള്‍ നില്ക്കുന്ന കായലോരത്തേക്ക് ...