നിര്‍ധന കാന്‍സര്‍ രോഗിയുടെ മരുന്നുകള്‍ തീര്‍ന്നുപോയി; കിലോമീറ്ററുകള്‍ താണ്ടി അവശ്യമരുന്നുകളെത്തിച്ച് പോലീസുകാര്‍, ബിഗ് സല്യൂട്ട്
കോട്ടയം: ലോക്ക്ഡൗണ്‍ കാലത്ത് ക്രമസമാധാനപാലനവും സുരക്ഷയൊരുക്കലുമൊക്കെയായി അമിത തിരക്കിലാണ് പോലീസ് ഉദ്യോഗസ്ഥരും. എല്ലാവരും വീട്ടിലിരിക്കുന്നെന്ന് ഉറപ്പാക്കുകയും പ്രയാസപ്പെടുന്നവരുടെ അടുക്കലേക്ക് കരുതലുമായി അവരെത്തുകയും ചെയ്യുന്നുണ്ട്. മൂവാറ്റുപുഴയിലുള്ള നിര്‍ധനനായ ഒരു ...