പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു
തൃശൂര്‍: ബാലസാഹിത്യ കൃതികളുടെ കര്‍ത്താവ് പ്രശസ്ത എഴുത്തുകാരി അഷിത (63) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ...