അഷ്റഫ് ഗനി അഫ്ഗാന് വിട്ടത് നാല് കാറിലും ഹെലികോപ്ടറിലും പണം നിറച്ച്; തങ്ങളെ വഞ്ചിച്ചുവെന്ന് ജനം
കാബൂള്‍: താലിബാന് കൈയ്യടക്കിയ അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് പണക്കൂമ്പാരവുമായിട്ടെന്ന് റിപ്പോര്‍ട്ട്. നാല് കാറും ഒരു ഹെലികോപ്ടറും നിറയെ പണവുമായിട്ടാണ് ഗനി രാജ്യം വിട്ടതെന്ന് ...