മക്കളുടെ വിവാഹദിനത്തില്‍ 30 ഭൂരഹിതര്‍ക്ക് സൗജന്യമായി ഭൂമി ; കാരുണ്യത്തിന്റെ മാതൃകയായി ലീഗ് നേതാവ് അസീസ് ബഡായില്‍
മുണ്ടക്കയം: മക്കളുടെ വിവാഹദിനത്തില്‍ മനസ്സുനിറച്ച് കാരുണ്യവുമായി ഭൂരഹിതര്‍ക്ക് നാലു സെന്റ് ഭൂമി വീതം സൗജന്യമായി നല്കി മാതൃകയായി പിതാവ്. മുണ്ടക്കയത്താണ് കാരുണ്യത്തിന്റെ സുമനസ് നിറഞ്ഞ കല്യാണം. വ്യവസായിയും ...