കരപറ്റാനാവാതെ വല്ലാത്ത അവസ്ഥയില്‍ കോണ്‍ഗ്രസ്, കേരളത്തിലും അസമിലും വമ്പന്‍ പരാജയം, ബംഗാളിന്റെ ചിത്രത്തില്‍ പോലുമില്ല
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് പുറത്തുവന്ന ഫലങ്ങള്‍. കേരളത്തില്‍ നിന്നും അസമില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ആദ്യ സൂചനകള്‍ കോണ്‍ഗ്രസിന്റെ പരാജയം ...