അനുഷ്‌ക്ക ഷെട്ടിയുടെ ‘അരുന്ധതി’ ബോളിവുഡിലേക്ക്; നായികയായി എത്തുന്നത് ദീപിക പദുക്കോണ്‍
തെന്നിന്ത്യന്‍ താരറാണി അനുഷ്‌ക്ക ഷെട്ടി പ്രധാന കഥാപാത്രമായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 2009 ല്‍ തീയ്യേറ്ററുകളില്‍ എത്തിയ 'അരുന്ധതി'. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ...