ഓലപ്പീപ്പിയും ക്രിക്കറ്റ് പന്തും ഒന്നുമല്ല, മക്കള്‍ക്ക് വേണ്ടി ഹൈടെക് ഓട്ടോ നിര്‍മ്മിച്ച് ഈ പിതാവ്! കുഞ്ഞനുജത്തിയെയും ബാക്ക് സീറ്റില്‍ ഇരുത്തി മാധവ് ‘ സുന്ദരിയുമായി’ പറപറന്നു; ബിഗ് സല്യൂട്ട് നല്കി സോഷ്യല്‍മീഡിയ
ഇടുക്കി: ഓല മടല് കൊണ്ട് ക്രിക്കറ്റ് ബാറ്റും, ഓല കൊണ്ട് പീപ്പിയും പന്തും തുടങ്ങി ഒട്ടനവധി കളികോപ്പുകള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍മ്മിച്ച് നല്‍കാറുണ്ട്. പോയ കാലങ്ങളിലാണ് ഏറെയും ...