തീയ്യേറ്ററുകള്‍ക്ക് മുമ്പില്‍ ജാതിസംഘടനകളുടെ പ്രതിഷേധം, പോസ്റ്ററുകള്‍ വലിച്ചു കീറി; ആയുഷ്മാന്‍ ഖുറാനയുടെ ‘ആര്‍ട്ടിക്കിള്‍ 15’ന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു
ആയുഷ്മാന്‍ ഖുറാന നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ആര്‍ട്ടിക്കില്‍ 15'. ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും. അതേസമയം ഹൗസ്ഫുള് ആയി കാണ്‍പൂരില്‍ പ്രദര്‍ശനം തുടരുന്ന തീയ്യേറ്ററുകള്‍ക്ക് ...