മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മകനോട് പരിധിവിട്ട ചോദ്യങ്ങള്‍ ചോദിച്ചു, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന്റെ മകന്റെ പ്രതികരണം തേടിയ യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മഴവില്‍ കേരളം എക്സ് ക്ലൂസീവ് ...