Tag: Aravind Kejriwal

KEJRIWAL | bignewslive

ആവശ്യത്തിലധികം മെഡിക്കല്‍ ഓക്‌സിജന്‍ കൈവശമുണ്ടെങ്കില്‍ അത് ഡല്‍ഹിക്ക് നല്‍കൂ; മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ആവശ്യത്തിലധികം മെഡിക്കല്‍ ഓക്‌സിജന്‍ കൈവശമുണ്ടെങ്കില്‍ അത് ഡല്‍ഹിക്ക് നല്‍കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യം അഭ്യര്‍ഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കെജ്രിവാള്‍ കത്തെഴുതി. ...

harshita-kejriwal

ഓൺലൈൻ തട്ടിപ്പിന് ഇരയായി മുഖ്യമന്ത്രി കെജരിവാളിന്റെ മകൾ; പതിനായിരങ്ങൾ നഷ്ടമായെന്ന് പരാതി

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഓൺലൈൻ പണം തട്ടിപ്പിന് ഇരയായി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മകളും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകൾ ഹർഷിത കെജരിവാളാണ് തട്ടിപ്പിന് ഇരയായത്. ...

വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തവരെ തിരികെ എത്തിക്കും, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തവരെ തിരികെ എത്തിക്കും, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രയത്‌നത്തിലാണ് സര്‍ക്കാര്‍ ഇപ്പോഴെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവില്‍ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഡല്‍ഹിയില്‍ എവിടെനിന്നും പുറത്തുവന്നിട്ടില്ലെന്നും ...

അശാന്തമായി ഡല്‍ഹി; മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി അമിത് ഷാ

അശാന്തമായി ഡല്‍ഹി; മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുവും ...

സത്യപ്രതിജ്ഞ ചടങ്ങ്; കെജരിവാളിനൊപ്പം വേദി പങ്കിടുന്നത് ശുചീകരണ തൊഴിലാളികള്‍ അടക്കം സാധാരണക്കാരുടെ പ്രതിനിധികളായ 50 പേര്‍

സത്യപ്രതിജ്ഞ ചടങ്ങ്; കെജരിവാളിനൊപ്പം വേദി പങ്കിടുന്നത് ശുചീകരണ തൊഴിലാളികള്‍ അടക്കം സാധാരണക്കാരുടെ പ്രതിനിധികളായ 50 പേര്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 62 ഉം നേടി അധികാരത്തിലെത്തിയ കെജരിവാള്‍ സത്യപ്രതിജ്ഞ ചടങ്ങിന് തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് കെജരിവാളിനൊപ്പം വേദി പങ്കിടുന്നത് ...

ഞാന്‍ അങ്ങനെ ചെയ്യുമോ..! കെജ്‌രിവാളിനെ  ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കര്‍

ഞാന്‍ അങ്ങനെ ചെയ്യുമോ..! കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: താന്‍ അരവിന്ദ് കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഡല്‍ഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റാലിയില്‍ വെച്ച് കെജ്‌രിവാള്‍ ഭീകരവാദിയാണെന്ന് ജാവഡേക്കര്‍ പറഞ്ഞിരുന്നു. ഇതിന്റെ ...

വല്യ കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കുഞ്ഞു കെജ്രിവാളും എത്തും; പ്രത്യേകം ക്ഷണിച്ച് എഎപി

വല്യ കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കുഞ്ഞു കെജ്രിവാളും എത്തും; പ്രത്യേകം ക്ഷണിച്ച് എഎപി

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി വലിയ കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് 'കുഞ്ഞു കെജ്രിവാളി'നും ക്ഷണം. ഞായറാഴ്ച രാംലീലാ മൈതാനത്ത് അരവിന്ദ് കെജ്രിവാള്‍ സത്യവാചകം ചൊല്ലുന്നത് കാണാന്‍ അവ്യാന്‍ ...

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് കെജ്രിവാള്‍

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: മൂന്നാംതവണയും ഡല്‍ഹിയില്‍ വിജയിച്ച അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം. പൊതുജനങ്ങള്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെന്നാണ് കെജ്രിവാള്‍ നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, ക്ഷണം ...

കെജ്രിവാള്‍ ഭീകരവാദി; കനത്ത പരാജയം നേരിട്ടിട്ടും വിവാദ പരാമര്‍ശങ്ങളില്‍ നിന്നും പിന്‍മാറാതെ ബിജെപി

കെജ്രിവാള്‍ ഭീകരവാദി; കനത്ത പരാജയം നേരിട്ടിട്ടും വിവാദ പരാമര്‍ശങ്ങളില്‍ നിന്നും പിന്‍മാറാതെ ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയം നേരിട്ടതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ. വിശ്വാസ് നഗറില്‍നിന്ന് വിജയിച്ച ബിജെപിയുടെ ഒപി ...

ഡല്‍ഹിയില്‍ വിജയം നേടാന്‍ കെജ്രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയ ഒരേയൊരു ഉപദേശം ഇതാണ്

ഡല്‍ഹിയില്‍ വിജയം നേടാന്‍ കെജ്രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയ ഒരേയൊരു ഉപദേശം ഇതാണ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്രിവാളിന് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ നല്‍കിയത് ഒരോയൊരു ഉപദേശം മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഒരു വികസന ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.