സാമൂഹിക-സാംസ്കാരിക രംഗത്തെ മികച്ച സേവനം; എ,ആര് ഫൗണ്ടേഷന് പ്രഥമ സുല്‍ത്താന്‍ ഹിന്ദ് അവാര്‍ഡ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്ക്
പൊന്നാനി: എആര്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ സുല്‍ത്താനുല്‍ഹിന്ദ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്ക്. ഫെബ്രുവരി 28 ന് പൊന്നാനിയില്‍ നടക്കുന്ന അജ്മീര്‍ ...