അംബേദ്കര്‍ ജയന്തി: ഏപ്രില്‍ 14 പൊതു അവധിയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഭരണഘടനാ ശില്പിയായ ഡോ ബിആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികം പ്രമാണിച്ചാണ് ഏപ്രില്‍ 14ന് പൊതു അവധിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി. ...