യുദ്ധമുഖങ്ങളിലെ യുഎസിന്റെ മുന്നണിപ്പോരാളി; അമേരിക്ക ഇന്ന് എട്ട് അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറും
പഞ്ചാബ്: യുദ്ധമുഖങ്ങളിലെ യുഎസിന്റെ മുന്നണിപ്പോരാളികളായ അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ അമേരിക്ക ഇന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറും. എട്ട് ഹെലിക്കോപ്റ്ററുകളാണ് കൈമാറുക. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആണ് അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ വിന്യസിക്കുക. ...