കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല; സുപ്രീംകോടതിയില്‍ നിരപരാധിത്വം സ്ഥാപിക്കാന്‍ കഴിയും; പി മോഹനന്
കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. സുപ്രീംകോടതിയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നും പി ...