Tag: anu sithara

വിവാഹത്തിന് ശേഷമാണ് ഞാന്‍ സിനിമയില്‍ സജീവമായത്, വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്; അനു സിത്താര

വിവാഹത്തിന് ശേഷമാണ് ഞാന്‍ സിനിമയില്‍ സജീവമായത്, വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്; അനു സിത്താര

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായകമാരില്‍ ഒരാളായി മാറിയ താരം ...

200 ശതമാനം ഫീല്‍ ഗുഡ് ചിത്രം; ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

200 ശതമാനം ഫീല്‍ ഗുഡ് ചിത്രം; ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ദിലീപ് അനു സിത്താര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. 100 ...

ഒരു രഹസ്യം പറയട്ടെ, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലീം ആണ്.! തുറന്ന് പറഞ്ഞ് നടി അനു സിത്താര

ഒരു രഹസ്യം പറയട്ടെ, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലീം ആണ്.! തുറന്ന് പറഞ്ഞ് നടി അനു സിത്താര

കൊച്ചി: താന്‍ നോമ്പെടുക്കാറുണ്ട്, നിസ്‌കരിക്കാറുണ്ട് തുറന്ന് പറഞ്ഞ് അനു സിത്താര. അച്ഛന്‍ അബ്ദുള്‍ സലാമിന്റേതും അമ്മ രേണുകയുടേതും വിപ്ലവ വിവാഹമായിരുന്നെന്നും താന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ ...

ദിലീപിന്റെ നായികയായി അനു സിത്താര; ‘ശുഭരാത്രി’യുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ദിലീപിന്റെ നായികയായി അനു സിത്താര; ‘ശുഭരാത്രി’യുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ദിലീപ് നായകനായി എത്തുന്ന 'ശുഭരാത്രി'യുടെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കിലൂടെ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ നായികയായി എത്തുന്നത് അനു സിത്താരയാണ്. ഇരുവരും ഒന്നിച്ച് ...

ഒപ്പത്തിനൊപ്പം മത്സരിച്ചു, ഒന്നിച്ചിരുന്ന് പ്രഖ്യാപനം കണ്ടു; സന്തോഷത്തില്‍ ചേര്‍ന്ന് നിമിഷയെ ഉമ്മ വച്ച് അനു സിതാര, വീഡിയോ വൈറല്‍

ഒപ്പത്തിനൊപ്പം മത്സരിച്ചു, ഒന്നിച്ചിരുന്ന് പ്രഖ്യാപനം കണ്ടു; സന്തോഷത്തില്‍ ചേര്‍ന്ന് നിമിഷയെ ഉമ്മ വച്ച് അനു സിതാര, വീഡിയോ വൈറല്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി അനു സിതാരയും നിമിഷ സജയനും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചരുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളായ ഇരുവരും അവാര്‍ഡ് പ്രഖ്യാപനം കണ്ടതും ഒരുമിച്ചിരുന്നാണ്. ...

അനു സിതാര  തമിഴിലേക്ക്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

അനു സിതാര തമിഴിലേക്ക്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അനു സിതാര തമിഴ് സിനിമയിലേക്ക്. 'അമീറ' എന്നാണ് ചിത്രത്തിന്റെ പേര്. 'അമീറ' എന്ന ടൈറ്റില്‍ ...

മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും അനു സിത്താര; താരം മാമാങ്കത്തില്‍ ജോയിന്‍ ചെയ്തു

മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും അനു സിത്താര; താരം മാമാങ്കത്തില്‍ ജോയിന്‍ ചെയ്തു

ഓരോ ദിവസവും നിരവധി വാര്‍ത്തകളാണ് മമ്മൂട്ടിയുടെ ചരിത്രസിനിമ മാമാങ്കത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട നടി അനു സിത്താര കൂടി എത്തിയിരിക്കുകയാണ്. മാമാങ്കത്തില്‍ ജോയിന്‍ ...

അനു സിത്താരയുടെ പോസ്റ്റിന് കിടിലന്‍ കമന്റുമായി ടൊവീനോ; ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി നല്‍കി പ്രിയ നായികയും

അനു സിത്താരയുടെ പോസ്റ്റിന് കിടിലന്‍ കമന്റുമായി ടൊവീനോ; ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി നല്‍കി പ്രിയ നായികയും

സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമൊക്കെ മികച്ച സ്വീകാര്യത കിട്ടാറുണ്ട്. അത്തരത്തില്‍ സ്വീകാര്യത കിട്ടിയ ഒരു പോസ്റ്റാണ് അനു സിത്താര ഇന്നലെ ഇട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ...

കാത്തിരിപ്പിന് വിട! ജോണി ജോണി യെസ് അപ്പായുടെ ആദ്യ ഗാനം ശനിയാഴ്ച്ച

കാത്തിരിപ്പിന് വിട! ജോണി ജോണി യെസ് അപ്പായുടെ ആദ്യ ഗാനം ശനിയാഴ്ച്ച

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജോണി ജോണി യസ് അപ്പായുടെ ആദ്യ ഗാനം ശനിയാഴ്ച . രാത്രി ഏഴു മണിക്കാണ് പാട്ട് പുറത്ത് വിടുക. അനു സിത്താരയും മമ്ത ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.