Tag: Anti CAA Protest

പൗരത്വ നിയമത്തിനെതിരെ ആന്ധ്രയും: എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

പൗരത്വ നിയമത്തിനെതിരെ ആന്ധ്രയും: എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും രംഗത്ത്. സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്‍ആര്‍സി നടപ്പാക്കില്ലെന്ന ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ...

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: കൊച്ചിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകരും

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: കൊച്ചിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകരും

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അറിയിച്ച് സിനിമാ പ്രവര്‍ത്തകരും തെരുവിലിറങ്ങി. സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, നടീ നടന്മാര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും സാമൂഹികപ്രവര്‍ത്തകരും ...

രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ മലയാളി വിദ്യാര്‍ഥിനിയ്ക്ക് വിലക്ക്: സ്വര്‍ണ മെഡല്‍ നിരസിച്ച് പ്രതിഷേധം

രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ മലയാളി വിദ്യാര്‍ഥിനിയ്ക്ക് വിലക്ക്: സ്വര്‍ണ മെഡല്‍ നിരസിച്ച് പ്രതിഷേധം

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്നും ഇസ്ലാംമത വിശ്വാസിയായ വിദ്യാര്‍ഥിനിയെ പുറത്താക്കി. കോഴിക്കോട് സ്വദേശിനി റബീഹ അബ്ദുറഹ്മാനെയാണ് എന്‍എസ്ജി ...

ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാം; ഡിഎംകെയുടെ മഹാറാലിക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി

ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാം; ഡിഎംകെയുടെ മഹാറാലിക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടക്കാനിരിക്കുന്ന മഹാറാലിക്ക് ഉപാധികളോടെ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ...

യുപിയില്‍ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്ന് പ്രിയങ്കാ ഗാന്ധി

യുപിയില്‍ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്ന് പ്രിയങ്കാ ഗാന്ധി

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഞായറാഴ്ച ബിജ്‌നോറിലെത്തിയാണു പ്രിയങ്ക രണ്ടു ...

കോണ്‍ഗ്രസ് റാലിയ്ക്ക് അനുമതിയില്ല: പ്രതിഷേധ ധര്‍ണ തിങ്കളാഴ്ചത്തേക്ക് മാറ്റി

കോണ്‍ഗ്രസ് റാലിയ്ക്ക് അനുമതിയില്ല: പ്രതിഷേധ ധര്‍ണ തിങ്കളാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന ധര്‍ണ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഞായറാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ റാലി നടക്കുന്നതിനാല്‍ അനുമതി ലഭിക്കാത്തതിനാലാണ് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.