കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയത്ത് അപ്പുണ്ണിയ്ക്കും അനൂജ അകത്തൂട്ടിനും അവാര്‍ഡ്
ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് രണ്ട് പേര് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. മലയത്ത് അപ്പുണ്ണിയ്ക്കും അനൂജ അകത്തൂട്ടിനുമാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ബാലസാഹിത്യത്തിന് ...