മോഡി സര്‍ക്കാരിന്റെ ചങ്കിടിപ്പ് കൂട്ടി അണ്ണാഹസാരെ; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മുതല്‍ നിരാഹാരസമരം; യുപിഎ സര്‍ക്കാരിന്റെ പതനം പോലെ എന്‍ഡിഎ സര്‍ക്കാരും നിലം പതിക്കുമോ..?
ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ ചങ്കിടിപ്പ് കൂട്ടി അണ്ണാഹസാരെ ഇന്നുമുതല്‍ നിരാഹാരസമരം തുടങ്ങും. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുതവണ നിശ്ചയിച്ചശേഷം, മാറ്റിവച്ച സമരമാണ് ...


