കാന്‍സര്‍ ഇടതു കാലിനെ കവര്‍ന്നു: ഒറ്റക്കാലില്‍ ഡാന്‍സ് ചെയ്ത് ലോകത്തെ അമ്പരപ്പിച്ച് കൗമാരക്കാരി, വീഡിയോ
കൊല്‍ക്കത്ത: കാന്‍സറിനെ പല രീതിയില്‍ തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറുന്നവരുണ്ട്. ജീവിതത്തില്‍ ഏറെ പ്രചോദനം പകരുന്നവയാണ് അവരുടെ വിജയ കഥകള്‍. അത്തരത്തിലുള്ളതാണ് കൊല്‍ക്കത്തയിലെ 17 വയസ്സുകാരി അഞ്ജലി റോയിയുടെ ...