ലോക യൂണിവേഴ്സിറ്റി പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം അനിറ്റയ്ക്ക് സ്വര്‍ണ്ണം
താലിന്: രാജ്യത്തിന് അഭിമാനമായി വീണ്ടും മലയാളി പവര്‍ലിഫ്റ്റിങ് താരം. എസ്റ്റോണിയയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം അനിറ്റ ജോസഫിന് സ്വര്‍ണ്ണം. 47 കിലോ വിഭാഗത്തില്‍ ...