അശരണർക്ക് കിടപ്പാടം ഒരുക്കാൻ അങ്കമാലിയിലെ അരക്കോടിയുടെ സ്വന്തം ഭൂമി വിട്ടു നൽകി നഗരസഭാ കൗൺസിലർ; രഘുവിന്റെ നന്മയ്ക്ക് കൈയ്യടി!
അങ്കമാലി: സ്വന്തമായി കിടപ്പാടമില്ലാതെ നരകിക്കുന്നവർക്ക് വീടൊരുക്കാനായി അരക്കോടിയോളം രൂപ വിലവരുന്ന ഭൂമി വിട്ടുനൽകി നഗരസഭാ കൗൺസിലറുടെ നന്മ. അരക്കോടിയോളം രൂപ വില വരുന്ന ഭൂമി ദാനമായി നൽകുന്നു. ...