‘അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീണു’! ക്ഷേത്രത്തില്‍ മോഷ്ടിയ്ക്കാന്‍ കുഴിച്ച കുഴിയില്‍ കുടുങ്ങി; രക്ഷപ്പെടാന്‍ നിലവിളിച്ച് കള്ളന്‍
ഹൈദരാബാദ്: 'അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീണു', വീണത് ശരിയ്ക്കും കള്ളന്‍ തന്നെയാണ്. ക്ഷേത്രത്തില്‍ മോഷ്ടിയ്ക്കാന്‍ കയറിയ കള്ളനാണ് സ്വയം കുഴിച്ച കുഴിയില്‍ പെട്ടുപോയത്. ആന്ധ്രാപ്രദേശിലെ ...










