ട്രെയിനിന് മുന്നില്‍ച്ചാടി നാലംഗ കുടുംബം ജീവനൊടുക്കിയ സംഭവം, മരിക്കുന്നതിന് മുമ്പ് എടുത്ത വീഡിയോ പുറത്ത്, ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്ന് കരഞ്ഞുപറഞ്ഞ് കുടുംബം
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നാലംഗ കുടുംബം ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയ സംഭവം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ആത്മഹത്യ. മരിക്കും മുമ്പ് എടുത്ത കുടുംബത്തിന്റെ വീഡിയോ ...