മഴയത്ത് കൃഷിയിടത്തില്‍ തെളിഞ്ഞ് വന്നത് തിളക്കമുള്ള ഒരു കല്ല്; മൂല്യം 1.2 കോടി രൂപ, ഒറ്റ മഴ കാരണം കോടിപതിയായി ആന്ധ്രയിലെ കര്ഷകന്!
ആന്ധ്രാപ്രദേശ്: ഒരു മഴ പെയ്ത് ഒഴിഞ്ഞപ്പോഴെക്കും കോടിപതിയായി ആന്ധ്രാപ്രദേശിലെ ഒരു കര്ഷകന്. ആന്ധ്രയിലെ കൂര്‍നൂല്‍ ജില്ലയിലെ ചിന്ന ജോനാഗിരി പ്രദേശത്തുള്ള കര്‍ഷകനാണ് ഒരു മഴ പെയ്ത് ഒഴിഞ്ഞതോടെ ...