മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ് കോടതി തള്ളിയതിനു പിന്നാലെ ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയിലേയ്ക്ക്
കൊച്ചി: അശ്ലീലത പറയുകയും പ്രചരിക്കുകയും ചെയ്ത യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയെ സമീപിച്ചേയ്ക്കും. കേസില്‍ ...